ഓരോ പൂവിനും പറയാനുണ്ട് ഒരായിരം കഥകൾ…

image

വസന്തത്തിലെ പ്രഭാതങ്ങളിൽ   നൃത്തമാടി 
പ്രതീക്ഷികാത്ത  മഴയിൽ കുതിർന്നു
ഭൂമിയുടെ നെഞ്ചിൽ ഉറങ്ങുന്നതിനു  മുന്നെയുള്ള
ഒരായിരം കഥകൾ…
Dancing in the dawn of spring,
Getting wet in the unexpected rain,
It has got to say a thousand stories before asleep in the chest of earth- (each flower has a thousand stories to say)